നല്ലത് ..........വളരെ നല്ലത് ....!
മനസ് ഓരോ ദിവസവും ഓരോ തരത്തിലാ...! .അതങ്ങനെതന്നെയാ വേണ്ടതും ....രാവിലെ ഉണര്ന്നയുടൻ മകളുടെ ചോദ്യം .
" അമ്മാ ഞാൻ നല്ല കുട്ടിയാ ....???"
"പിന്നേ ...എന്റെ മോള് നല്ലകുട്ടിയല്ലാണ്ട് ..."
അപ്പോളവൾ വലിയ രഹസ്യം പറയുമ്പോലെ ശബ്ദം താഴ്ത്തി
പറഞ്ഞു .
"എന്നാലെ...ഞാൻ നല്ല കുട്ടിയൊന്നുമല്ലാ .....നല്ലകുട്ടിയാവുന്നത് എനിക്കിഷ്ടവുമാല്ലാ ...."
നല്ലത് ...വളരെ നല്ലത്.....അവൾക്ക് ഭാവീണ്ട് ....
.................... ഒരു മിനുട്ടിന്റെ വ്യതാസത്തിൽ പതിവ് ബസ് ദാ...പോയി ...!അതിനെന്താ ....ബസ്സുകൾ ഇനിയെത്ര വരാനുണ്ട് ...!
ഇന്നലെയനല്ലോ അർഹമായതിലും അധികമായ ആദ്യ സാലറി കിട്ടിയത് ..."പച്ചയുടുപ്പ് ,പച്ചമാല,പച്ചകമ്മൽ ,പച്ചവള ....." എന്നൊക്കെ പറഞ്ഞു മകളുടെ വക വലിയ ലിസ്ടുണ്ട് ..നീലയാ കാശത്തിലേക്കും നീലക്കടലിലേക്കും ഓടിച്ചു പോവാൻ ഒരു നീല ചിറകുള്ള സൈക്കിൾ ....അവൾക്കു വേണ്ടി അങ്ങനെയൊന്നാണ് എന്റെ മനസ്സില്...
നാലാം നിലയിലെ ഓഫീസിലേക്ക് പടികൾ ഓടിക്കയരുന്നത് നിർത്തി ലിഫ്ടിലെക്ക് ഒരു ചേഞ്ച് ....രണ്ടാം നില കഴിഞ്ഞതും ലിഫ്റ്റ് പണി മുടക്കി ...നല്ലത് ...വളരെ നല്ലത്...!...!ത്രിഷങ്ങു സ്വർഗത്തിലെ ഇരുട്ടിനോട് അന്നേരം ഒരിഷ്ട്ടമാണ് തോന്നിയത്.
"നിൻ ഹൃദയ മൗനം ഉള്ക്കടലിന്നാഴം ..."
ഫോണിൽ ഈഷ്ട്ടപ്പെട്ട പാട്ടും കേട്ട് ലിഫ്റ്റിലെ ഇരുട്ടിൽ ഒരു പത്തു പതിനഞ്ചു മിനുട്ട് ....കറന്റ് വന്നു .ലിഫ്റ്റ് ആദ്യം താഴെക്കൊരു പോക്ക് ...വീണ്ടും മുകളിലേക്ക് ....
.ഇന്നും ഓഫീസില ഞാനാണല്ലോ ആദ്യമേത്തിയതെന്ന സന്തോഷത്തിൽ ഓഫീസിലേക്ക്.. താക്കോലെടുക്കാൻ ബാഗ് തപ്പി . നോ ...താക്കോൽ ...അത് മറന്നു ...നല്ലത് ...അതും വളരെ നല്ലത്....