നാം ,
ഇനിയും കണ്ടു മുട്ടിയിട്ടില്ലാത്തവർ
നമുക്കിടയിൽ,
യാത്ര പറച്ച്ചിലിൻ വേലിയേറ്റങ്ങൾ ഇല്ല ...!
നമുക്കായി ,
പൌർന്നമിയുടെ പൂർണ്ണതയിൽ ,
ഒരുപാടു ദിനങ്ങൾ വരാനുണ്ട് ...!
അന്ന് ,
തിരിച്ചറിയലിൻ തീവ്രതയിൽ ,
വേർപിരിയലിൻ നോവിൽ ,
നമുക്കില്ലാതാവണം.
ഇനിയും കണ്ടു മുട്ടിയിട്ടില്ലാത്തവർ
നമുക്കിടയിൽ,
യാത്ര പറച്ച്ചിലിൻ വേലിയേറ്റങ്ങൾ ഇല്ല ...!
നമുക്കായി ,
പൌർന്നമിയുടെ പൂർണ്ണതയിൽ ,
ഒരുപാടു ദിനങ്ങൾ വരാനുണ്ട് ...!
അന്ന് ,
തിരിച്ചറിയലിൻ തീവ്രതയിൽ ,
വേർപിരിയലിൻ നോവിൽ ,
നമുക്കില്ലാതാവണം.
No comments:
Post a Comment