Sunday, 16 February 2014

അതിനാൽ

                                                           അതിനാൽ


"ഇണക്കം -പിണക്കങ്ങൾക്കിടയിലെ ചെറിയോരിടനാഴി ....പരസ്പരം തീർത്തും  അവഗണിക്കപെടുന്നയിടം
പിണക്കം -അതൊരു അളവുകോലാണ് ...നമ്മുടെ ഇഷ്ടത്തിന്റെ കടലാഴമളക്കുന്ന ഫാത്തോമീറ്റെർ ....ഇഷ്ടത്തിന്റെ ആഴം അടയാളപ്പെടുത്താനിനിയും തികയാതെ  വരുന്ന അക്കങ്ങൾ  കണ്ടു അതിശയതിലാവുന്നു ഞാൻ ...അതിനാൽ നിൻറെ  പിണക്കങ്ങളോടാണ്‌ എനിക്കേറെ പ്രണയം."

No comments:

Post a Comment