സാരംഗി പറയുമ്പോൾ
(1) "രണ്ടു കുട്ടിതത്തകൾ ഒരു പൂമ്പാറ്റയെ കണ്ടു.മുട്ടയിടാൻ വന്ന പൂമ്പാറ്റയെ കൊത്തി കൊണ്ടോകാനായി ഒരു കാക്കയും വന്നു .ഒരു കുട്ടി തത്ത കാക്കയുടെ ഇടതു ചിറകു കൊത്തി .മറ്റേ കുട്ടി തത്ത കാക്കയുടെ വലതു ചിറകു കൊത്തി .ചത്തു പോയ കാക്കയുടെ നെഞ്ചത്തു നിന്നും വേറൊരു പൂമ്പാറ്റ പറന്നു പോയി
(2 ) അമ്മ മഴ
"കഥ പറയുമ്പോൾ അമ്മയൊരു മഴയാണ് ....പെയ്താലും പെയ്താലും തീരാത്ത മഴ "

:-)
ReplyDelete